ഐസ്ക്രീം ഇല് പലവട്ടം കഴിവ് തെളിയിച്ചിട്ടുള്ള നമ്മുടെ സ്വന്തം മിനു ഇനി സിനിമയിലും. ഇപ്പോള്‍ ജോലി ചെയ്യുന്ന IT mission നു എന്തോ അവാര്‍ഡു കിട്ടിയപ്പോള്‍ ആണ് സിനിമാക്കാര് അവിടെ എത്തിയത്.. കൈരളി ടി വി ആണ് മിനുവിനു അവസരം ഒരുക്കിയത്.. എമ്പ്ലോയീസിനെ മുഴുവന്‍ ക്യാമറയില്‍ പകര്‍ത്തുമ്പോള്‍ ആണ് ഗെയിം കളിച്ചു കൊണ്ടിരുന്ന മിനുവിനെ കണ്ടത്.. തിരിഞ്ഞു ക്യാമറയിലേക്ക് നോക്കിയപ്പോള്‍ അങ്ങോട്ട് നോക്കേണ്ട എന്നും കുട്ടികള്‍ ഒക്കെ കാണുന്നതാണ് എന്നും താക്കീത് ചെയ്തു..
ടി വി യില്‍ വന്നു പോയതിനു ശേഷം ആണ് മിനു ഇത് പരസ്യമാക്കിയത്.. അതിന്റെ ഫോട്ടോസ് മിനുവിന്റെ കയ്യില്‍ ഒണ്ടു, വേണ്ടവര്‍ മെയില്‍ അയക്കുക..
{ സംഗതി സത്യമാണ് , ഞാന്‍ കയ്യില്‍ നിന്ന് ഇട്ടതു ഒന്നും അല്ല.. നമ്മുടെ ഹിമെഷ്ന്റെ വീഡിയോ പോലെ തന്നെ സത്യമാണ്.. നേരിട്ട് വിളിച്ചു ബോധ്യപ്പെടുക...}
ഹേ മാഷേ IT Mission അല്ല , IK Mission (Information Kerala Mission) ആണ്.IKM നു ആണ് അവാര്‍ഡ് കിട്ടിയത്. എന്തായാലും കൊള്ളാം , മിനു ചേച്ചിക്ക് ബ്ലോഗില്‍ വരാന്‍ പറ്റിയല്ലോ?
ഹേ മാഷേ IT Mission അല്ല , IK Mission (Information Kerala Mission) ആണ്.IKM നു ആണ് അവാര്‍ഡ് കിട്ടിയത്.
ReplyDeleteഎന്തായാലും കൊള്ളാം , മിനു ചേച്ചിക്ക് ബ്ലോഗില്‍ വരാന്‍ പറ്റിയല്ലോ?