Thursday, April 7, 2011

പൊതുവിജ്ഞാനം: ജമ്മ വക

സ്നേഹമുള്ള സുഹൃത്തുക്കളെ IAS,IPS,BANK,PSC തുടങ്ങിയ മത്സര പരീക്ഷകള്‍ എഴുതുന്നവര്‍ക്ക് നമ്മുടെ സ്വന്തം ജമ്മ വഴി ഒരു ചോദ്യവും ഉത്തരവും സംഭാവന ചെയ്തിരിക്കുകയാണ്.. ചോദ്യം : കേരളത്തിന്റെ ദേശിയ പുഷ്പം/ കല്പക പുഷ്പം ഏതാണ് : ഉത്തരം : തെങ്ങ് തേങ്ങാകുല കേരളത്തിന്റെ എന്ത് ആയിട്ട് വരും എന്നുള്ള ഗവേഷണം അവന്‍ നടത്തുന്നുണ്ട് അറിഞ്ഞാല്‍ പറയാമേ.....